റാസ് അൽ ഖൈമ: COVID-19 പ്രതിരോധ പെരുമാറ്റച്ചട്ടങ്ങൾ ജൂൺ 8 വരെ തുടരും
എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ 2021 ജൂൺ 8 വരെ കർശനമായി തുടരുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ 2021 ജൂൺ 8 വരെ കർശനമായി തുടരുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്ന മറ്റു രാജ്യങ്ങളിലേക്ക്, ട്രാൻസിറ്റ് യാത്രികരായി യാത്ര ചെയ്യുന്നതിനായി മാത്രം നേപ്പാളിലേക്ക് സഞ്ചരിക്കുന്നവർ, 2021 ഏപ്രിൽ 28 മുതൽ ഇത്തരം യാത്രകൾ ഒഴിവാക്കേണ്ടതാണെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.
Continue Readingവിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ കൈവശം കരുതുന്ന സ്വകാര്യ യാത്രാസാധനങ്ങൾ, ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ഒഴിവാക്കി നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഒമാൻ കസ്റ്റംസ് പ്രഖ്യാപിച്ചു.
Continue Readingഖത്തറിലേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് നടപടികളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഡിസ്കവർ ഖത്തർ അറിയിച്ചു.
Continue Readingപൊതുജനങ്ങൾ ഉത്തരവാദിത്വ ബോധം പുലർത്തുന്നില്ലെങ്കിൽ രാജ്യത്തെ COVID-19 വൈറസ് വ്യാപനം തടയുന്നതിനായി കടുത്ത നടപടികൾ കൈക്കൊള്ളേണ്ടിവരുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഅന്താരാഷ്ട തൊഴിലാളി ദിനത്തോടനുബന്ധിച്ച് 2021 മെയ് 2, ഞായറാഴ്ച്ച രാജ്യത്തെ പൊതു മേഖലയിൽ അവധിയായിരിക്കുമെന്ന് ബഹ്‌റൈൻ സർക്കാർ അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading2021 ഏപ്രിൽ 29, വ്യാഴാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഗർഭിണികളായവർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ മറികടക്കുന്നവർക്ക് ചുമത്തുന്ന പിഴതുകകളിൽ മാറ്റം വരുത്തിയതായി റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.
Continue Reading