ദുബായ് പോലീസിന്റെ വാഹനനിരയിൽ ‘ഓഡി RS7 പെർഫോമൻസ്’ ഉൾപ്പെടുത്തി
ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ‘ഓഡി RS7 പെർഫോമൻസ്’ കാർ ഉൾപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ‘ഓഡി RS7 പെർഫോമൻസ്’ കാർ ഉൾപ്പെടുത്തി.
Continue Readingമുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഇന്ന് (2025 ഓഗസ്റ്റ് 15, വെള്ളിയാഴ്ച) ആരംഭിക്കും.
Continue Reading2025 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 3.6 ദശലക്ഷത്തിലധികം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.
Continue Readingറാസ് അൽ ഖോർ സ്ട്രീറ്റിൽ നിന്ന് നാദ് അൽ ഹമർ ജംഗ്ഷൻ വരെയുള്ള പുതിയ ലിങ്ക് റോഡിൻറെ നിർമ്മാണം ആരംഭിച്ചു.
Continue Reading2025-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി യാത്രകളിൽ ഏഴ് ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വെളിപ്പെടുത്തി.
Continue Readingദോഹ മെട്രോ യാത്രികർക്കായി ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingമൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 442,100 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingഫാമിലി വിസിറ്റ് വിസ മാനദണ്ഡങ്ങളിൽ കുവൈറ്റ് മാറ്റം വരുത്തി.
Continue Readingനബിദിനം പ്രമാണിച്ച് രാജ്യത്ത് 2025 സെപ്റ്റംബർ 4-ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിലെ ഗതാഗതം നിരീക്ഷിക്കുന്നതിനും, വിലയിരുത്തുന്നതിനുമുള്ള ഒരു സ്മാർട്ട് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading