കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനായി കുവൈറ്റ് ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനായി ഇന്ത്യയുമായി കുവൈറ്റ് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Continue Reading

സൗദി അറേബ്യ: വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തുന്നതിന് അനുമതി നൽകും

വിദേശികൾക്ക് സൗദി അറേബ്യയിൽ സ്വന്തമായി ഭൂമി വാങ്ങാൻ അനുമതി നൽകുന്ന നിയമത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ദുബായ്: അൽ വാസിൽ – അൽ മനാര ഇന്റർസെക്ഷൻ ട്രാഫിക് നവീകരണം പൂർത്തിയാക്കിയതായി RTA

അൽ വാസിൽ സ്ട്രീറ്റ്, അൽ മനാര സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ നടത്തിവന്നിരുന്ന ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഷാർജ: ട്രാഫിക് പിഴുതുകകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ട്രാഫിക് പിഴുതുകകളിൽ 35 ശതമാനം ഇളവ് അനുവദിക്കുന്ന ഒരു പദ്ധതി സംബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ROP

രാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

രണ്ടാമത് അബുദാബി ഗ്രാൻഡ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 13-ന് ആരംഭിക്കും

അബുദാബി ഗ്രാൻഡ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാമത് പതിപ്പ് 2025 ഓഗസ്റ്റ് 13-ന് ആരംഭിക്കും.

Continue Reading

സൗദി അറേബ്യ: ഇ-കോമേഴ്‌സ് പണമിടപാടുകൾക്കുള്ള പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു

സൗദി സെൻട്രൽ ബാങ്ക് (SAMA) ഇ-കോമേഴ്‌സ് പണമിടപാടുകൾക്കുള്ള ഒരു പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു.

Continue Reading

അനധികൃത പണമിടപാടുകളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പോലീസ്

തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നടക്കുന്ന അപ്രതീക്ഷിതമായതും, അജ്ഞാതമായതുമായ പണമിടപാടുകളെക്കുറിച്ച് ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഡ്രൈവറില്ലാത്ത വാഹനങ്ങൾക്കുള്ള പുതിയ കരാറിൽ RTA ഒപ്പ് വെച്ചു

എമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ഒരു പുതിയ ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.

Continue Reading