ഷെയ്ഖ് സായിദ് പൈതൃകോത്സവം 2022: നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയതായി സംഘാടകർ

2022 നവംബർ 18 മുതൽ ആരംഭിക്കാനിരിക്കുന്ന ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ്: ഉദ്ഘാടന ചടങ്ങ് നവംബർ 20-ന് വൈകീട്ട് 5 മണിക്ക്; ടിക്കറ്റ് ഇല്ലാത്തവർക്ക് ഡിസംബർ 2 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാം

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് 2022 നവംബർ 20-ന് വൈകീട്ട് 5 മണിക്ക് ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി.

Continue Reading

യു എ ഇ: ഫ്ലാഗ് ഡേ ആഘോഷിച്ചു; ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ മൻസൂർ ബിൻ സായിദ് ദേശീയ പതാക ഉയർത്തി

യു എ ഇ ‘പതാക ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 2022 നവംബർ 3-ന് ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി.

Continue Reading

നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ ബഹ്‌റൈനിലെത്തി

ലോകസമാധാനത്തിന്റെ സന്ദേശവുമായി, നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ 2022 നവംബർ 3-ന് ബഹ്‌റൈനിലെത്തി.

Continue Reading

ലോകകപ്പ് കാണുന്നതിനായി സൗദി അതിർത്തികളിലൂടെ പ്രവേശിക്കുന്നവർക്ക് ഹയ്യ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് ജവാസത്

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി സൗദി അതിർത്തികളിലൂടെ യാത്ര ചെയ്യുന്ന ജി സി സി നിവാസികൾക്ക് ഹയ്യ ഡിജിറ്റൽ സംവിധാനത്തിൽ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) അറിയിച്ചു.

Continue Reading

ഒമാൻ: വിദേശത്ത് നിന്ന് വരുന്ന സംശയകരമായ ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് NCSI

വിദേശത്ത് നിന്ന് വരുന്ന സംശയകരമായ ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: മുഷ്‌രിഫ് മാളിൽ പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി SEHA

മുഷ്‌രിഫ് മാളിൽ ഒരു പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഒമാൻ: ദാർസൈത് ഫ്‌ളൈഓവറിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

ദാർസൈത് ഫ്‌ളൈഓവറിൽ 2022 നവംബർ 2, ബുധനാഴ്‌ച വൈകീട്ട് മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

വാണിജ്യ ആവശ്യങ്ങൾക്കായി, പ്രത്യേക ലൈസൻസ് കൂടാതെ, ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ആറാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ഡിസംബർ 9 മുതൽ ആരംഭിക്കും

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് അബുദാബി കോർണിഷിൽ 2022 ഡിസംബർ 9 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading