അബുദാബി: ആറാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ഡിസംബർ 9 മുതൽ ആരംഭിക്കും

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് അബുദാബി കോർണിഷിൽ 2022 ഡിസംബർ 9 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു; പ്രവേശനം ഇന്ന് മുതൽ

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2022 നവംബർ 1, ചൊവ്വാഴ്ച വൈകീട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

യു എ ഇ: ഹയ്യ കാർഡ് ഉടമകൾക്കുള്ള മൾട്ടി-എൻട്രി വിസ; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ICP

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു

2022 നവംബർ 1 മുതൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രികരുമായെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

സൗദി: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് നവംബർ 1 മുതൽ പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തുന്നു

രാജ്യത്ത് നിന്ന് ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2022 നവംബർ 1 മുതൽ പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു.

Continue Reading

യു എ ഇ: 2022 നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2022 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച എഴുനൂറിലധികം പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി നിയമങ്ങളുടെ ലംഘനം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒക്ടോബർ മാസത്തിൽ 711 പേരെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: നവീകരിച്ച ടൂറിസം ആപ്പ് പുറത്തിറക്കിയതായി BTEA

രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് തങ്ങളുടെ യാത്രാപദ്ധതികൾ ക്രമീകരിക്കാൻ സഹായിക്കുന്ന നവീകരിച്ച ടൂറിസം ആപ്പ് പുറത്തിറക്കിയതായി ബഹ്‌റൈൻ ടൂറിസം അതോറിറ്റി (BTEA) അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ്: ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ഉദ്‌ഘാടനം ചെയ്തു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിനായി ദോഹ എക്സിബിഷൻ ആൻഡ് കോൺവെഷൻ സെന്ററിൽ (DECC) ഒരുക്കിയിട്ടുള്ള ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു.

Continue Reading

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അപൂര്‍വ്വമായ അറബിക് കൈയെഴുത്തുപ്രതികൾ ഉൾപ്പെടുത്തും

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അപൂർവ്വമായ അറബിക്, ഇസ്ലാമിക് കൈയെഴുത്തുപ്രതികൾ ഉൾപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.

Continue Reading