സൗദി അറേബ്യ: കാലാവധി അവസാനിച്ച ഐഡി കാർഡുകൾ ഉപയോഗിക്കുന്ന പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്
ഐഡി കാർഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഐഡി കാർഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഔദ്യോഗിക അനുമതികൾ കൂടാതെ സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പ്രാഥമിക ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കുന്നത് സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
Continue Readingഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2022 ജൂലൈ 31, ഞായറാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഓൺലൈൻ സംവിധാനങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, നിന്ദിക്കുന്നവർക്കും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Reading2022 ജൂലൈ 23 മുതൽ ആറ് ദിവസത്തേക്ക് ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ലോഗോ ഉൾപ്പടെയുള്ള പ്രത്യേക അലങ്കാരങ്ങളോട് കൂടിയ ഒരു ബോയിങ്ങ് 777 വിമാനം ഖത്തർ എയർവേസ് അവതരിപ്പിച്ചു.
Continue Readingപ്രായപൂർത്തിയാകാത്തവരുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കും, ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും സമാഹരിക്കുന്നവർക്കും, പ്രചരിപ്പിക്കുന്നവർക്കുമെതിരെ കനത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingവേനൽക്കാലം കനത്തതോടെ, വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വെച്ച് പോകരുതെന്ന് വാഹന ഉടമകൾക്ക് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ (ADIFE) 2022 ഡിസംബർ 6 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading