സൗദി അറേബ്യ: ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഭിക്ഷാടനത്തിലേർപ്പെടുന്നവർക്ക് സൗദി അറേബ്യയിലെ പൊതു സുരക്ഷാ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി

രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

റമദാൻ: യു എ ഇയിൽ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി; സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി യു എ ഇ നാഷണൽ ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിൽ 2 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാളുകളിൽ മാസ്കുകൾ ഒഴിവാക്കാം

രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ 2022 ഏപ്രിൽ 2, ശനിയാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

എക്സ്പോ വേദിയിലെ സൗദി പവലിയനിൽ സമാപന ചടങ്ങുകൾ സംഘടിപ്പിച്ചു; എക്സ്പോ 2030 പ്രചാരണ പരിപാടികൾക്ക് സൗദി തുടക്കമിട്ടു

എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി പവലിയനിൽ 2022 മാർച്ച് 28-ന് പ്രത്യേക സമാപന ചടങ്ങുകൾ സംഘടിപ്പിച്ചു.

Continue Reading

ഒമാൻ: വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരുമെന്ന് സുപ്രീം കമ്മിറ്റി

രാജ്യത്തെ പള്ളികളിലും, മറ്റു പൊതു ഇടങ്ങളിലും വലിയ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാനിൽ രാജ്യത്ത് സംഘടിപ്പിക്കുന്ന റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ഏപ്രിലിൽ രണ്ട് ദിവസം ദോഹ മെട്രോ റെഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 ഏപ്രിൽ 2, 8 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: പൊതു പാർക്കിംഗ് ഇടങ്ങൾ ഞായറാഴ്ച്ചകളിൽ സൗജന്യമാക്കുമെന്ന് RTA

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങൾ ഞായറാഴ്ച്ച തോറും സൗജന്യമാക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

റമദാൻ: ഒമാനിലെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകി

ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് അറിയിച്ചു.

Continue Reading