ബഹ്‌റൈൻ: COVID-19 അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കി

രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരുന്ന ട്രാഫിക് ലൈറ്റ് അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ജി-റിങ്ങ് റോഡിലെ ലോജിസ്റ്റിക്സ് സിറ്റി ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

ജി-റിങ്ങ് റോഡിലെ ലോജിസ്റ്റിക്സ് സിറ്റി ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 15 ദശലക്ഷം കടന്നു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനഞ്ച് ദശലക്ഷം പിന്നിട്ടു.

Continue Reading

സൗദി: റമദാൻ മാസത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് MHRSD അറിയിപ്പ് നൽകി

ഈ വർഷത്തെ റമദാൻ മാസത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: റോഡ് അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന വിവിധ ഘടകങ്ങൾ നിർമ്മിക്കാൻ 3D പ്രിന്റിങ്ങ് പ്രയോജനപ്പെടുത്തുന്നതായി RTA

റോഡുകളുടെയും, അനുബന്ധ സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന വിവിധ ഘടകങ്ങൾ നിർമ്മിക്കാനുതകുന്ന 3D പ്രിന്റിങ്ങ് സാങ്കേതികവിദ്യ ആസൂത്രണം ചെയ്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: സമാപന ചടങ്ങുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു

ദുബായിൽ വെച്ച് നടക്കുന്ന എക്സ്പോ 2020 ദുബായ്ക്ക് അതിഗംഭീരമായ ഒരു സമാപന ചടങ്ങോടെ 2022 മാർച്ച് 31-ന് തിരശ്ശീല വീഴുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13801 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: റമദാൻ മാസത്തിലെ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ അധികൃതർ അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്; 10 അടി വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യത

2022 മാർച്ച് 28, തിങ്കളാഴ്ച്ച 12:30 am വരെ അറേബ്യൻ ഗൾഫ് തീരദേശ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.

Continue Reading

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയെക്കുറിച്ച് അറിവ് നൽകുന്നതിനായി ഏപ്രിൽ 6 മുതൽ ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിക്കും

നിർമ്മാണത്തിലിരിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയുടെ ഭാഗമായി ഒരുങ്ങുന്ന കാഴ്ച്ചകളെക്കുറിച്ച് പൊതുജനങ്ങൾക്ക് സൂചന നൽകുന്നതിനായി 2022 ഏപ്രിൽ 6 മുതൽ മെയ് 12 വരെ ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading