എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം

എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം അവശേഷിക്കുന്നതായി എക്സ്പോ അധികൃതർ 2022 മാർച്ച് 26-ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

യു എ ഇ: ഏപ്രിൽ 1 മുതൽ മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്ന രീതിയിൽ ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ്

2022 ഏപ്രിൽ 1 മുതൽ മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്ന അതേ രീതിയിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.

Continue Reading

യു എ ഇ: കര അതിർത്തികളിലൂടെ എത്തുന്ന യാത്രികർക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാർച്ച് 29 മുതൽ മാറ്റം വരുത്തുന്നു

കര അതിർത്തികളിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 29, ചൊവ്വാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു.

Continue Reading

ഒമാൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡുവുമായി 2022 മാർച്ച് 24-ന് ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ഒമാൻ: എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ ഇന്ത്യ പിൻവലിക്കാനിരിക്കുന്ന സാഹചര്യത്തിൽ എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സാധാരണ രീതിയിലുള്ള വിമാന സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-ൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) അറിയിച്ചു.

Continue Reading

കുവൈറ്റ്: പള്ളികൾക്കുള്ളിൽ ഇഫ്‌താർ വിരുന്നുകൾ നടത്തുന്നതിന് വിലക്ക്

രാജ്യത്തെ പള്ളികളിൽ ഇഫ്‌താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് അധികൃതർ വിലക്കേർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റമദാനിൽ പള്ളികളിൽ കാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി; പ്രാർത്ഥനകളുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചു

റമദാനിൽ പള്ളികളിൽ നിന്നുള്ള പ്രാർത്ഥനകൾ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന് സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് വിലക്കേർപ്പെടുത്തി.

Continue Reading

ഒമാൻ: നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുന്ന നടപടികൾ തുടരുമെന്ന് നോർത്ത് അൽ ശർഖിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

സൗദി: കിംഗ് ഫഹദ് കോസ് വേയിലൂടെ വാക്സിനെടുക്കാത്ത യാത്രികർക്ക് പ്രവേശനാനുമതി നൽകി

കിംഗ് ഫഹദ് കോസ് വേയിലൂടെ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത യാത്രികർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനാനുമതി നൽകിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading