പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
Continue Readingഫിഫ അണ്ടർ-20 വേൾഡ് കപ്പ് അർജന്റീന 2023 ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് വെച്ച് 2023 ഏപ്രിൽ 21-ന് നടന്നു.
Continue Readingഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023 ടൂർണമെന്റിന് അർജന്റീന ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) സ്ഥിരീകരിച്ചു.
Continue Readingഷെൻഗെൻ വിസ നടപടികൾ ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിനുള്ള കൗൺസിൽ ശുപാർശയ്ക്ക് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അംബാസഡർമാർ അംഗീകാരം നൽകി.
Continue Readingനിലവിൽ എഴുപതിൽ പരം രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ള മങ്കിപോക്സ് രോഗത്തെ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു.
Continue Readingജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യത്തെ ഫുൾ-കളർ ഇമേജ് നാസ പുറത്തുവിട്ടു.
Continue Readingവിവിധ രാജ്യങ്ങളിൽ അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന മങ്കിപോക്സ് സാഹചര്യത്തെ നിലവിൽ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.
Continue Readingലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾ ജൂൺ 5-ന് ബീച്ചുകൾ വൃത്തിയാക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും മാർച്ചുകൾ നടത്താനും ഒരുമിച്ചുചേർന്നു.
Continue Readingചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോവാക് നിർമ്മിക്കുന്ന സിനോവാക്-കൊറോണവാക് COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.
Continue Readingപുകവലിക്കുന്നവരിൽ COVID-19, ഗുരുതരമായ രോഗബാധയും, മരണവും ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം വരെ കൂട്ടുന്നതായി ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു.
Continue Reading