COVID-19 – പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ നൂറിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
ചൊവ്വാഴ്ച വൈകീട്ട് ബഹ്‌റൈനിൽ നിന്ന് പുതിയ 6 കൊറോണാ വൈറസ് ബാധകൾ കൂടി സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ അകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 140-ൽ കൂടുതലായി.
Continue Reading
