കൊറോണാ വൈറസ് – 2020-ലെ ആഗോള സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാമെന്ന് IMF

ലോകത്തിന്റെ പലയിടങ്ങളിലേക്കും പടർന്ന കൊറോണാ വൈറസ് ബാധ 2020-ലെ ആഗോള സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാമെന്ന് അന്താരാഷ്ട്ര നാണയനിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ ദുബായിൽ ആശങ്ക പ്രകടിപ്പിച്ചു.

Continue Reading

ആഫ്രിക്കൻ വന്‍കരയിൽ നിന്നുള്ള ആദ്യ കൊറോണാ വൈറസ് ബാധ (Covid-19) ഈജിപ്തിൽ നിന്ന് സ്ഥിരീകരിച്ചു

കൊറോണാ വൈറസ് ബാധയെ (Covid-19) തുടർന്ന് ഒരു രോഗിയെ ഐസൊലേഷൻ വിഭാഗത്തിൽ സൂക്ഷ്മ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി വെള്ളിയാഴ്ച്ച ഈജിപ്തിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അസാധാരണമായ ചൂട് രേഖപ്പെടുത്തി അന്റാർട്ടിക്ക

അന്റാർട്ടിക്കയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 20.75C -ആണ് കഴിഞ്ഞ ഞായറാഴ്ച്ച സെയ്‌മൗർ ഐലൻഡിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Continue Reading

കൊറോണാ വൈറസ് രോഗബാധയ്ക്ക് Covid-19 എന്ന ഔദ്യോഗിക നാമം നൽകി ലോക ആരോഗ്യ സംഘടന

2019-ൽ കണ്ടെത്തിയ പുതിയ കൊറോണാ വൈറസ് ബാധയ്ക്ക് ലോക ആരോഗ്യ സംഘടന Covid-19 എന്ന ഔദ്യോഗിക നാമം നൽകി.

Continue Reading

മഡഗാസ്കർ പൊച്ചാർഡ് – വംശംനാശത്തിന്റെ വക്കിൽ നിന്ന് ലോകത്തെ ഏറ്റവും അപൂര്‍വ്വമായ താറാവ് ഇനം തിരിച്ചു വരുന്നു

മഡഗാസ്കർ പൊച്ചാർഡ് ഇനത്തിൽപ്പെട്ട 12 പുതിയ താറാക്കുഞ്ഞുങ്ങളെ വടക്കൻ മഡഗാസ്കറിലെ വിദൂര തടാകമായ സോഫിയയിൽ കണ്ടെത്തി.

Continue Reading

അതിമനോഹരം, ന്യൂസിലാൻഡ് ആൽപൈൻ ലാവെൻഡർ ഫാം

ന്യൂസിലൻഡിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ Mount Cook-ലേക്ക് പോകുന്ന മൗണ്ട് കുക്ക് റോഡരുകിൽ ഏക്കറോളം പരന്നു കിടക്കുന്ന ഒരു വലിയ ലാവെൻഡർ ഫാം ആണ് “ന്യൂസിലാൻഡ് ആൽപൈൻ ലാവെൻഡർ”.

Continue Reading

ഈ പതിറ്റാണ്ടിലെ ആദ്യ ചന്ദ്രഗ്രഹണം ഈ വെള്ളിയാഴ്ച്ച

2020 ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 10 വെള്ളിയാഴ്ച യു എ ഇയിൽ ദൃശ്യമാകും.

Continue Reading

2020ലെ ആദ്യ ഉൽക്കമഴയുടെ ബഹിരാകാശ കാഴ്ചയുമായി നാസ ബാഹ്യാകാശയാത്രിക

ഭൂമിയുടെ വടക്കന്‍ ഗോളാര്‍ദ്ധത്തിൽ നിന്നുള്ള ക്വാഡ്രാന്റിട്സ് ഉൽക്കമഴയുടെ മനോഹരമായ ബഹിരാകാശത്തു നിന്നുള്ള ഒരു കാഴ്ച്ച പങ്കുവെച്ചിരിക്കുകയാണ് നാസയുടെ ബാഹ്യാകാശയാത്രിക ക്രിസ്റ്റിന കോക്ക്.

Continue Reading