നബിദിനം: ബഹ്റൈനിൽ പൊതു മേഖലയിൽ ഓഗസ്റ്റ് 25-ന് അവധി പ്രഖ്യാപിച്ചു
നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 25, ചൊവാഴ്ച ബഹ്റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 25, ചൊവാഴ്ച ബഹ്റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കും.
Continue Readingരാജ്യത്ത് 2026 ഓഗസ്റ്റ് 20, വ്യാഴാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingദോഫാർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പ് 2026 സെപ്റ്റംബർ 6-ന് സലാലയിൽ ആരംഭിക്കും.
Continue Reading2026-ന്റെ ആദ്യ പകുതിയിൽ 3.1 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു.
Continue Readingദുബായ് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് ഡെവലപ്മെന്റ് കോൺഫറൻസ് & എക്സിബിഷന്റെ (DIHAD) ഇരുപത്തിരണ്ടാമത് പതിപ്പ് 2026 ഓഗസ്റ്റ് 24-ന് ആരംഭിക്കും.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingരാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും, ഭൂമി വൃത്തിയായി സൂക്ഷിക്കാനും ഒമാൻ പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Continue Readingരാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 22 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingയു എ ഇയിലെ ഏതാനം വിഭാഗം ഇന്ത്യൻ പ്രവാസികൾക്ക് വാക്ക്-ഇൻ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇന്ത്യാ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ എന്നിവരുമായി സഹകരിച്ച് കൊണ്ട് ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള ഒരു സേവനം ആരംഭിച്ചു.
Continue Reading