അന്താരാഷ്ട്ര തൊഴിലാളി ദിനം: ബഹ്‌റൈനിലെ പൊതു മേഖലയിൽ മെയ് 1-ന് അവധി പ്രഖ്യാപിച്ചു
അന്താരാഷ്ട്ര തൊഴിലാളി ദിനവുമായി ബന്ധപ്പെട്ട് മെയ് 1-ന് ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അന്താരാഷ്ട്ര തൊഴിലാളി ദിനവുമായി ബന്ധപ്പെട്ട് മെയ് 1-ന് ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു.
Continue Readingബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രിയും, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingലാൻഡിങ്ങിനിടെ കൺട്രോൾ സ്റ്റേഷനുമായി ബന്ധം നഷ്ടപ്പെട്ട ‘HAKUTO-R’ M1 ലാൻഡർ വാഹനം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാൻ സാധ്യതയുള്ളതായി ജാപ്പനീസ് കമ്പനിയായ ഐസ്പേസ് അറിയിച്ചു.
Continue Readingഒരു ജലാശയത്തിന്റെ മുകളിലൂടെയുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ 2023 ഏപ്രിൽ 26-ന് മുസന്ദം ഗവർണറേറ്റിൽ തുറന്ന് കൊടുക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingയാത്രികർക്ക് വ്യാജ വിസ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തുന്ന ഏതാനം വെബ്സൈറ്റുകളെക്കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Readingഇത്തവണ ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ 2024 ജനുവരി 7-ന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റ്സ് മാർസ് മിഷന്റെ ഭാഗമായി ചൊവ്വാ ഗ്രഹത്തെക്കുറിച്ച് പഠനം നടത്തുന്ന ഹോപ്പ് പ്രോബ് ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഡെയ്‌മോസിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മിഴിവാർന്ന ചിത്രങ്ങൾ പകർത്തി.
Continue Readingനിരോധിച്ചിട്ടുള്ള ബാഗേജുകൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഉംറ തീർത്ഥാടനത്തിനെത്തുന്നവർക്ക് പെർമിറ്റ് നിർബന്ധമാക്കിയിട്ടുള്ള വ്യവസ്ഥ റമദാന് ശേഷവും തുടരുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading