കുവൈറ്റ്: ഭക്ഷണശാലകളുടെ പ്രവർത്തനം പുനരാരംഭിച്ചു; സുരക്ഷാ മുൻകരുതലുകൾ കർശനം
കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ കുവൈറ്റിലെ ഭക്ഷണശാലകളിൽ സാധാരണ രീതിയിലുള്ള പ്രവർത്തനം പുനരാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ കുവൈറ്റിലെ ഭക്ഷണശാലകളിൽ സാധാരണ രീതിയിലുള്ള പ്രവർത്തനം പുനരാരംഭിച്ചു.
Continue Readingസെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുതിയ നാണയങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് ഇതുവരെ 6 ദശലക്ഷത്തിൽ പരം COVID-19 ടെസ്റ്റുകൾ നടത്തിയതായി യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി HE അബ്ദുൽ റഹ്മാൻ അൽ ഒവൈസ് അറിയിച്ചു.
Continue Readingബഹ്റൈനിലെ അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2020 സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഇന്ത്യയും ഖത്തറും തമ്മിൽ ധാരണയായിട്ടുള്ള പ്രത്യേക ‘എയർ ബബിൾ’ കരാർ പ്രകാരം, ഓഗസ്റ്റ് 18 മുതൽ 31 വരെ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും ഖത്തർ എയർവേസ് സർവീസുകൾ പ്രഖ്യാപിച്ചു.
Continue Readingഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ കൂടുതൽ വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നതിന് ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് നൽകി.
Continue Readingഒമാനിലെ യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ വാണിജ്യ മേഖലയിൽ അനുവാദം നൽകിയിട്ടുള്ള പ്രവർത്തനങ്ങൾക്ക്, അവയുടെ സാധാരണ പ്രവർത്തന സമയക്രമങ്ങളിലേക്ക് മടങ്ങാമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingയുഎയിലേക്ക് യാത്രചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവരുടെ ICA മുൻകൂർ അനുവാദവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും, യാത്രകളിൽ ഉടലെടുക്കാവുന്ന തടസങ്ങൾ ഒഴിവാക്കുന്നതിനും സഹായകമാകുന്ന ഏതാനം വിവരങ്ങൾ പങ്കുവെക്കുന്നു.
Continue Readingഒമാനിലെ ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു.
Continue Reading