കേരളത്തിൽ 8 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
കേരളത്തിൽ എട്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ എട്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Readingദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിലും അടിയന്തിര ജോലികൾക്കായും വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് പ്രത്യേക പെർമിറ്റ് സംവിധാനം നിലവിൽ വന്നു.
Continue Readingകാലാവധി തീർന്ന റെസിഡൻസി വിസകൾക്ക് പിഴ ചുമത്തുന്ന നടപടികൾ ഈ വർഷം അവസാനം വരെ ഒഴിവാക്കാൻ ഏപ്രിൽ 5, ഞായറാഴ്ച്ച ചേർന്ന കാബിനറ്റ് യോഗത്തിൽ യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തീരുമാനിച്ചു.
Continue Readingഒമാനിൽ ആകെ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 277 ആയി.
Continue Readingഖത്തറിൽ 250 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 4, ശനിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅത്യാവശ്യ ഘട്ടങ്ങളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരോട് മാസ്കുകൾ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് അബുദാബിയിൽ നടപ്പിലാക്കിയിരുന്ന ഷോപ്പിംഗ് മാളുകൾ, സിനിമാശാലകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ മുതലായവ അടച്ചിടുന്നതിനുള്ള തീരുമാനം തുടരുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED)അറിയിച്ചു.
Continue Readingകോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ നിർമ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Continue Readingകേരളത്തിൽ 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.
Continue Readingഏപ്രിൽ 5 മുതൽ ദുബായിലെ മെട്രോ, ട്രാം സർവീസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
Continue Reading