ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ സമാപിച്ചു; ആകെ 7.8 ദശലക്ഷം സന്ദർശകർ
മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2022 മെയ് 7-ന് സമാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2022 മെയ് 7-ന് സമാപിച്ചു.
Continue Readingദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പ്രമേയമായുള്ള അലങ്കാരങ്ങളോടെ എമിറേറ്റ്സ് പ്രത്യേക A380 വിമാനങ്ങൾ പുറത്തിറക്കി.
Continue Reading2022 ജൂൺ 1 മുതൽ എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഇത് ബാധകമാകുന്ന ഉത്പന്നങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി മീഡിയ ഓഫീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഅടുത്തിടെ പുറത്തിറക്കിയ പുതിയ അഞ്ച്, പത്ത്, അമ്പത് ദിർഹം കറൻസി നോട്ടുകൾ രാജ്യത്ത് പ്രചാരത്തിൽ വന്നതായും, യു എ ഇയിലെ മുഴുവൻ ബാങ്കുകളിലേക്കും ഇവ വിതരണം ചെയ്തതായും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ജലാശയത്തിൽ പുതിയ ഈഗിൾ റേ ഇനത്തെ കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും ഒരാഴ്ച്ചത്തെ കാലയളവിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2022 മാർച്ച് 31-ന് അവസാനിച്ച എക്സ്പോ 2020 ദുബായ് ലോക എക്സ്പോ സംബന്ധിച്ച കൗതുകകരമായ ഏതാനം വസ്തുതകൾ ദുബായ് മീഡിയ ഓഫീസ് പങ്ക് വെച്ചു.
Continue Readingഎമിറേറ്റിൽ നിലവിൽ ഏഴായിരം ദിർഹത്തിൽ കൂടുതൽ പിഴതുകകൾ നിലനിൽക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് അജ്മാൻ ഹ്യൂമൻ റിസോഴ്സസ് വകുപ്പ് അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading