മുസഫ: ബ്ലോക്ക് 26-ൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പന്ത്രണ്ടാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

അബുദാബി: മാളുകൾക്ക് പുറത്തുള്ള റെസ്റ്ററാൻറ്റുകളും കഫേകളും തുറക്കാനുള്ള നടപടികൾ ആരംഭിച്ചു; മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറായി

എമിറേറ്റിലെ മാളുകൾക്ക് പുറത്തുള്ള ഭക്ഷണശാലകൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

അബുദാബി: ജനസാന്ദ്രതയേറിയ മേഖലകളിലെ നാഷണൽ സ്ക്രീനിങ് പ്രോഗ്രാം വിപുലീകരിക്കുന്നു

അബുദാബിയിൽ നാഷണൽ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി, ജനസാന്ദ്രതയേറിയ മേഖലകളിൽ നിലവിൽ നടപ്പിലാക്കിവരുന്ന തീവ്രമായ COVID-19 പരിശോധനകളുടെയും, കൊറോണ വൈറസ് ബോധവത്കരണ നടപടികളുടെയും പ്രവർത്തന വ്യാപ്തി കൂടുതൽ വിപുലീകരിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബിയിൽ നിന്ന് പുറത്തേക്ക് പെർമിറ്റ് കൂടാതെ യാത്ര ചെയ്യാൻ അനുമതി; അബുദാബിയിലേക്കുള്ള യാത്രകൾക്ക് പെർമിറ്റ് നിർബന്ധം

കൊറോണാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 2 മുതൽ അബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകളിൽ ചെറിയ ഇളവ് അനുവദിക്കാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു

അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ കൊറോണാ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

മുസഫ: COVID-19 പരിശോധനകളുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു

മുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പതിനൊന്നാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

അബുദാബിയിലെ യാത്രാ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി; ജൂൺ 16 മുതൽ ഒരാഴ്ച്ച കൂടി തുടരും

അബുദാബിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ ജൂൺ 16, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

മുസഫ: ബ്ലോക്ക് 40-ൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പത്താം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

കുട്ടികളെയും, കൗമാരപ്രായക്കാരെയും ലക്ഷ്യമിട്ടുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെ കുറിച്ച് അബുദാബി പോലീസ് ജാഗ്രതാ നിർദേശം നൽകി

ഇന്റർനെറ്റ് ഗെയിംസ്, സമൂഹ മാധ്യമ പോസ്റ്റുകൾ, ഓൺലൈൻ പരസ്യങ്ങൾ എന്നിവയിലൂടെ കുട്ടികളെയും, കൗമാരപ്രായക്കാരെയും, മുതിർന്നവരെയും ലക്ഷ്യമിട്ടുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലർത്താൻ അബുദാബി പോലീസ് നിർദേശം നൽകി.

Continue Reading

മുസഫ: COVID-19 പരിശോധനകളുടെ എട്ടാം ഘട്ടം പ്രഖ്യാപിച്ചു

അബുദാബിയിലെ മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ കൊറോണ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും എട്ടാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading