അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ പോലീസ് ആഹ്വാനം ചെയ്തു
എമിറേറ്റിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Readingവ്യാജ കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇടപാടുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) എമിറേറ്റിലെ നിവാസികളോടും, വിനോദസഞ്ചാരികളോടും ആഹ്വാനം ചെയ്തു.
Continue Readingഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഉദ്ഘാടനം ചെയ്തു.
Continue Readingഅൽ ഷംഖയിലും, അൽ ഷവാമേഖയിലും അബുദാബി സിറ്റി മുനിസിപ്പാലിറ്റി രണ്ട് പുതിയ നടപ്പാതകൾ ഉദ്ഘാടനം ചെയ്തു.
Continue Readingവാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ മൊബൈൽ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.
Continue Reading2023 ഓഗസ്റ്റ് 17, വ്യാഴാഴ്ച മുതൽ ആരംഭിക്കാനിരിക്കുന്ന ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്കിന് അബുദാബി വേദിയാകും.
Continue Readingഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ 2023 ഓഗസ്റ്റ് 14 മുതൽ ആരംഭിക്കും.
Continue Readingമൊബൈൽ ഫോണുകളിലൂടെ നടത്തുന്ന പുതിയ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingഅടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിലൂടെ ഉൾപ്പടെ എമിറേറ്റിൽ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ഹോട്ടലുകൾക്ക് ബാധകമാക്കിയിട്ടുള്ള സർക്കാർ ഫീസുകളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT ) ഇളവുകൾ പ്രഖ്യാപിച്ചു.
Continue Reading