ഒമാൻ: അബുദാബിയിലേക്കുള്ള ബസ് സർവീസ് ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നു

ഒമാനിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നതായി മുവാസലാത് അറിയിച്ചു.

Continue Reading

അൽ ദഫ്‌റ: ഹംദാൻ ബിൻ സായിദ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു

H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു.

Continue Reading

അബുദാബി: ചെറിയ അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് പോലീസ്

എമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘ടെർമിനൽ എ’ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു

2023 നവംബർ ആദ്യം യാത്രികർക്ക് തുറന്ന് കൊടുക്കാനിരിക്കുന്ന അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ എയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകളും, പ്രവർത്തനങ്ങളും ആരംഭിച്ചു.

Continue Reading

ലൂവർ അബുദാബി: ലെറ്റേഴ്സ് ഓഫ് ലൈറ്റ് പ്രദർശനം ഇന്ന് ആരംഭിക്കും

പ്രധാനപ്പെട്ട മൂന്ന് അബ്രഹാമിക് മതങ്ങളുടെ പുണ്യഗ്രന്ഥങ്ങളെ പ്രമേയമാക്കി ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനത്തിന് ഇന്ന് (2023 സെപ്റ്റംബർ 13, ബുധനാഴ്ച) തുടക്കമാകും.

Continue Reading

10 ദശലക്ഷം സന്ദർശകർ എന്ന അവിസ്മരണീയ നേട്ടം ആഘോഷിക്കാൻ തയ്യാറെടുത്ത് അൽ ഐൻ മൃഗശാല

തങ്ങളുടെ സന്ദർശകരുടെ എണ്ണം 10 ദശലക്ഷം പൂർത്തിയാകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് അൽ ഐൻ മൃഗശാല പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരിയിൽ പ്രവർത്തനമാരംഭിക്കും

അബുദാബിയിൽ ആരംഭിക്കാനിരിക്കുന്ന ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഐഐടി-ഡൽഹി ഡയറക്ടർ അറിയിച്ചു.

Continue Reading