ഖത്തർ: ഒക്ടോബർ 1 മുതൽ ദോഹയിൽ നിന്ന് പൂനെയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ
2021 ഒക്ടോബർ 1 മുതൽ ദോഹയിൽ നിന്ന് പൂനെയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇന്ത്യൻ എയർലൈൻസ് കമ്പനിയായ ഇൻഡിഗോ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 ഒക്ടോബർ 1 മുതൽ ദോഹയിൽ നിന്ന് പൂനെയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇന്ത്യൻ എയർലൈൻസ് കമ്പനിയായ ഇൻഡിഗോ അറിയിച്ചു.
Continue Readingവിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുവൈറ്റിലെത്തിയ ശേഷം ഒരാഴ്ച്ചത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഷാർജയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള തങ്ങളുടെ യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.
Continue Readingവാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് 2021 സെപ്റ്റംബർ 12 മുതൽ ഇന്ത്യ ഉൾപ്പടെ 15 രാജ്യങ്ങളിൽ നിന്ന് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingഅബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള തങ്ങളുടെ യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 11 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingവിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രികർക്കും, രാജ്യത്ത് പ്രവേശിച്ച ശേഷം അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.
Continue Readingസോഹാറിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് പ്രതിവാരം മൂന്ന് വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Readingഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കും, തിരികെയും തങ്ങളുടെ യാത്രാ വിമാനസർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് എയർവേസ് അറിയിച്ചു.
Continue Readingരാജ്യത്ത് നിന്ന് യു എ ഇയിലേക്കും തിരികെയുമുള്ള യാത്രാ വിമാന സർവീസുകൾ 2021 സെപ്റ്റംബർ 8, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingറെസിഡൻസി വിസകളിലുള്ളവർക്ക് പുറമെ, ബഹ്റൈനിൽ നിന്നുള്ള സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ബഹ്റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading