ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ സഞ്ചരിക്കുന്ന യാത്രികർക്കായി ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്: ഈ വർഷത്തെ ആദ്യ പകുതിയിൽ മൂന്ന് ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകി

2022-ന്റെ ആദ്യ പകുതിയിൽ ഏതാണ്ട് മൂന്ന് ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകിയതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കാൻ തീരുമാനം

ആരാഡ് ഹൈവേയിൽ നിന്ന് എയർപോർട്ട് റോഡ് 2403-ലേക്കുള്ള എക്സിറ്റ് അടയ്ക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഫെബ്രുവരി 20 മുതൽ വിദേശത്ത് നിന്നെത്തുന്ന യാത്രികർക്ക് ക്വാറന്റീൻ, PCR ടെസ്റ്റ് എന്നിവ ഒഴിവാക്കാൻ തീരുമാനം

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 20 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഫെബ്രുവരി 4 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; യാത്രപുറപ്പെടുന്നതിന് മുൻപുള്ള PCR ഒഴിവാക്കി

2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ഡിസംബർ 19 മുതൽ വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ നവംബർ 14 മുതൽ മാറ്റം വരുത്തുന്നു

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 നവംബർ 14 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഒക്ടോബർ 31 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം

വിദേശത്ത് നിന്ന് ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം

വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രികർക്കും, രാജ്യത്ത് പ്രവേശിച്ച ശേഷം അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

സാധുതയുള്ള വിസകളിലുള്ള ഇന്ത്യക്കാർക്ക് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ എംബസി

റെസിഡൻസി വിസകളിലുള്ളവർക്ക് പുറമെ, ബഹ്‌റൈനിൽ നിന്നുള്ള സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading