ടൂറിസം രംഗത്തെ അവസരങ്ങൾ വിലയിരുത്തി ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം

ദുബായിൽ നടന്ന് വന്നിരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും മുന്നോട്ട് വെക്കുന്ന ടൂറിസം രംഗത്തെ സാധ്യതകൾ ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം വിലയിരുത്തി.

Continue Reading

ബഹ്‌റൈൻ: തൊഴിൽ വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രിയും, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ബഹ്‌റൈൻ: ആരോഗ്യ വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യദ് ജവാദ് ഹസൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്‌റൈനും തമ്മിൽ ധാരണയിലെത്തി

രണ്ടാം വട്ട കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഖത്തർ – ബഹ്‌റൈൻ ഫോളോഅപ്പ് കമ്മിറ്റി റിയാദിലെ ജി സി സി ആസ്ഥാനത്ത് യോഗം ചേർന്നു.

Continue Reading

സൗദി അറേബ്യ: റിയാദിലെ ഇറാൻ എംബസി തുറന്നു

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, റിയാദിലെ ഇറാൻ എംബസി ഏഴ് വർഷത്തിന് ശേഷം ആദ്യമായി തുറന്നു.

Continue Reading

യു എ ഇ – ഒമാൻ റെയിൽ ശൃംഖല: ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി അംഗങ്ങൾ പദ്ധതിയുടെ പുരോഗതി വിലയിരുത്തി

ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന യു എ ഇ – ഒമാൻ റെയിൽ ശൃംഖല പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി അംഗങ്ങൾ യോഗം ചേർന്നു.

Continue Reading

നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഈ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും.

Continue Reading

സൗദി അറേബ്യ: ആദ്യ ഇന്ത്യ – ജിസിസി യോഗം റിയാദിൽ വെച്ച് നടന്നു

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ആദ്യ യോഗം റിയാദിൽ വെച്ച് നടന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി FICCI പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി (FICCI) പ്രസിഡന്റ്റ് ശുഭ്രകാന്ത് പാണ്ടയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading