ലുസൈൽ സൂപ്പർ കപ്പ്: ഏതാണ്ട് ഒരു ലക്ഷത്തോളം യാത്രികർ ലുസൈൽ QNB മെട്രോ സ്റ്റേഷനിൽ നിന്ന് യാത്രാ സേവനങ്ങൾ പ്രയോജനപ്പെടുത്തി

2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച നടന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിന്റെ ഭാഗമായി ലുസൈൽ QNB മെട്രോ സ്റ്റേഷനിൽ നിന്ന് 97000-ൽ പരം യാത്രികർ മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ സൂപ്പർ കപ്പ്; 2022 സെപ്റ്റംബർ 9-ന് ദോഹ മെട്രോ കൂടുതൽ സമയം പ്രവർത്തിക്കും

2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച നടക്കുന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ദോഹ മെട്രോയുടെ സേവനങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: സെപ്റ്റംബർ 4 മുതൽ ദോഹ മെട്രോലിങ്ക് സേവനം അൽ വുഖൈർ വരെ നീട്ടുന്നു

2022 സെപ്റ്റംബർ 4, ഞായറാഴ്ച മുതൽ മെട്രോലിങ്ക് സേവനം അൽ വുഖൈർ വരെ നീട്ടാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ജൂൺ 3, 4 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 ജൂൺ 3, 4 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ദോഹ മെട്രോയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഡേ പാസ് പുറത്തിറക്കുന്നു

ദോഹ മെട്രോയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 3 റിയാലിന് ദിവസം മുഴുവൻ മെട്രോയിൽ യാത്ര ചെയ്യാൻ അനുമതി നൽകുന്ന പ്രത്യേക ഡേ പാസ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: മെയ് 7-ന് ദോഹ മെട്രോ ഗ്രീൻ ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 മെയ് 7-ന് ദോഹ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ഏപ്രിൽ 17 മുതൽ റമദാനിലുടനീളം ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനം

2022 ഏപ്രിൽ 17 മുതൽ ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിൽ 11 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്ക് QR ടിക്കറ്റ് നിർബന്ധമാക്കുന്നു; കർവ ബസ് ആപ്പിലൂടെ ടിക്കറ്റ് സൗജന്യമായി ലഭിക്കും

2022 ഏപ്രിൽ 11 മുതൽ ദോഹ മെട്രോയുടെ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു സൗജന്യ QR ടിക്കറ്റ് നിർബന്ധമാക്കുന്നതായി മൊവാസലാത് അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിലിൽ രണ്ട് ദിവസം ദോഹ മെട്രോ റെഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 ഏപ്രിൽ 2, 8 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading