ഖത്തർ: അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചു

2021 സെപ്റ്റംബർ 26, ഞായറാഴ്ച്ച മുതൽ അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചതായി ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: അൽ വക്ര മെട്രോ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് മാറ്റി സ്ഥാപിക്കാൻ തീരുമാനം

അൽ വക്ര മെട്രോ സ്റ്റേഷൻ പരിസരത്ത് നിലവിലുള്ള വാഹന പാർക്കിംഗ് കേന്ദ്രം 2021 സെപ്റ്റംബർ 1 മുതൽ സ്റ്റേഷന് കിഴക്ക് വശത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെ കോർണിഷ് സ്ട്രീറ്റ് അടച്ചിടും

നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച മുതൽ ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ച വരെ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗതം നിർത്തിവെക്കുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച ദോഹ മെട്രോ പ്രവർത്തിക്കുമെന്ന് അറിയിപ്പ്

കോർണിഷ് റോഡിലെ ഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച ദോഹ മെട്രോ പ്രവർത്തിക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

ഖത്തർ: ജൂലൈ 9 മുതൽ ദോഹ മെട്രോ സേവനങ്ങൾ വെള്ളിയാഴ്ച്ചകളിൽ താത്കാലികമായി നിർത്തലാക്കാൻ തീരുമാനം

2021 ജൂലൈ 9 മുതൽ ഓഗസ്റ്റ് 13 വരെയുള്ള കാലയളവിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും ദോഹ മെട്രോ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

ഖത്തർ: ജൂൺ 30 മുതൽ നാല് റൂട്ടുകളിൽ മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കും

2021 ജൂൺ 30, ബുധനാഴ്ച്ച മുതൽ നാല് റൂട്ടുകളിൽ മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ജൂൺ 18 മുതൽ പ്രാബല്യത്തിൽ വരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ: ഖത്തറിൽ മെട്രോ സേവനങ്ങൾ 30% ശേഷിയിൽ തുടരും

2021 ജൂൺ 18, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കുന്ന രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടത്തിൽ മെട്രോ സേവനങ്ങൾ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ സേവനങ്ങൾ തുടരുന്നതാണ്.

Continue Reading

ഖത്തർ: മെയ് 28 മുതൽ മെട്രോ സേവനങ്ങൾ പരമാവധി ശേഷിയുടെ 30 ശതമാനത്തിലേക്ക് ഉയർത്തും; വാരാന്ത്യങ്ങളിലെ സേവനങ്ങൾ പുനരാരംഭിക്കും

2021 മെയ് 28, വെള്ളിയാഴ്ച്ച മുതൽ ദോഹ മെട്രോ സേവനങ്ങൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കുമെന്ന് ഖത്തർ റയിൽ അറിയിച്ചു.

Continue Reading

ഏപ്രിൽ 9 മുതൽ ദോഹ മെട്രോ സേവനങ്ങൾ പരമാവധി ശേഷിയുടെ 20% എന്ന രീതിയിൽ നിയന്ത്രിക്കും; വാരാന്ത്യങ്ങളിൽ സേവനങ്ങൾ നിർത്തലാക്കും

2021 ഏപ്രിൽ 9 മുതൽ ആഴ്ച്ച തോറും വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോ സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് ഖത്തർ റയിൽ അറിയിച്ചു.

Continue Reading

ഖത്തർ: വെള്ളി, ശനി ദിനങ്ങളിൽ ദോഹ മെട്രോയുടെ പ്രവർത്തന ശേഷി 20 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനം

2021 മാർച്ച് 26 മുതൽ വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോയുടെ പ്രവർത്തന ശേഷി 20 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading