ഖത്തർ: അൽ സൈലിയ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി പബ്ലിക് വർക്സ് അതോറിറ്റി

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം അൽ സൈലിയ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഡിസംബർ 20 മുതൽ ദോഹ മെട്രോ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നു

2022 ഡിസംബർ 20 മുതൽ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി

ഹമദ് ഇന്റർനാഷണൽ എയർപോർട്ട് വികസന പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിന്റെ വിവിധ മേഖലകളിൽ നടന്ന് വന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.

Continue Reading

ഖത്തർ: നവംബർ 11 മുതൽ ദോഹ മെട്രോയിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രം

2022 നവംബർ 11 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: എ-റിങ്ങ്, ബി-റിങ്ങ് റോഡുകളിൽ പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങൾ സംബന്ധിച്ച അറിയിപ്പ്

ലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തിയിട്ടുള്ള റോഡ് നിയന്ത്രണങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിൽ എ-റിങ്ങ്, ബി-റിങ്ങ് റോഡുകളിൽ പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു

2022 നവംബർ 1 മുതൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രികരുമായെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ്: ഷട്ടിൽ ബസ് സർവീസുകളുടെ വിവരങ്ങൾ സംബന്ധിച്ച അറിയിപ്പ്

ലോകകപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന പ്രത്യേക ഷട്ടിൽ ബസ് ലൂപ്പ് സർവീസുകളുടെ വിവരങ്ങൾ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ ലോകകപ്പ്: ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കും

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading