അബുദാബി: ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി

എമിറേറ്റിലെ ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ’48/ 2024′ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

എക്സ്പോ 2023 ദോഹ: ഡ്രോൺ ലൈറ്റ് ഷോ ആരംഭിച്ചു; ഡിസംബർ 20 വരെ തുടരും

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ രാത്രിസമയങ്ങളിൽ ഒരുക്കുന്ന ഡ്രോൺ ലൈറ്റ് ഷോ 2023 ഡിസംബർ 12 മുതൽ ആരംഭിച്ചു.

Continue Reading

ദുബായ്: ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള മരുന്ന് വിതരണത്തിന്റെ പരീക്ഷണം വിജയകരം; പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ആദ്യം

ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള മരുന്ന് വിതരണത്തിന്റെ പരീക്ഷണം ദുബായ് സിലിക്കൺ ഒയാസിസിൽ വിജയകരമായി പൂർത്തിയാക്കി.

Continue Reading

കുവൈറ്റ്: 2023 മാർച്ച് 1 വരെ വിവിധ ഇടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി നിരോധിച്ചു

2023 മാർച്ച് 1 വരെ വിവിധ ഇടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി നിരോധിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന ട്രിപ്അഡ്‌വൈസർ അവാർഡ്; ജനുവരി 29 വരെ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു

ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നേട്ടം കരസ്ഥമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 29 വരെ ദുബായ് പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു.

Continue Reading

കുവൈറ്റ്: ഡ്രോൺ പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

രാജ്യത്ത് ഡ്രോൺ പെർമിറ്റുകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ഡ്രോൺ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ എന്നിവ നിരോധിച്ച തീരുമാനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ തീരുമാനം തുടരുമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചു

ഗവർണറേറ്റിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി മസ്കറ്റ് ഗവർണർ അറിയിച്ചു.

Continue Reading

യു എ ഇ: നിയമം ലംഘിച്ച് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ വിശദീകരിച്ചു കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ഡ്രോൺ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ എന്നിവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading