ദുബായ്: ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന ട്രിപ്അഡ്‌വൈസർ അവാർഡ്; ജനുവരി 29 വരെ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു
ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നേട്ടം കരസ്ഥമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 29 വരെ ദുബായ് പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു.
Continue Reading
