ദുബായ്: അനധികൃതമായി രൂപമാറ്റം വരുത്തിയ 1195 വാഹനങ്ങൾ പിടിച്ചെടുത്തു; 4533 വാഹനങ്ങൾക്ക് പിഴ ചുമത്തി

അനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ 1195 വാഹനങ്ങൾ എമിറേറ്റിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി ദുബായ് പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.

Continue Reading

ഏഴ് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ്

ഇത്തവണത്തെ റമദാനിൽ, എമിറേറ്റിലെ ഏഴ് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ദുബായ്: ടൂർ കമ്പനികളിലെ ഡ്രൈവർമാർക്കിടയിൽ സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടികളുമായി പോലീസ്

എമിറേറ്റിലെ ടൂർ കമ്പനികളിലെ ഡ്രൈവർമാർക്കിടയിൽ സുരക്ഷാ അവബോധം വളർത്തുന്നതിനായി ‘ടൂർ ദുബായ് സേഫിലി’ എന്ന പേരിൽ ദുബായ് പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ദുബായ്: ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ ENOC സർവീസ് സ്റ്റേഷനുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാവുന്നതാണ്

എമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയുടെ (ENOC) സർവീസ് സ്റ്റേഷനുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ഫിഫ ലോകകപ്പ്: ഫുട്ബാൾ ആരാധകർ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എമിറേറ്റിലെത്തുന്ന സന്ദർശകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി.

Continue Reading

ഏഷ്യ കപ്പ് 2022 മത്സരങ്ങൾ ഓഗസ്റ്റ് 27 മുതൽ; മത്സരങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ ദുബായ് പോലീസ് അറിയിച്ചു

2022 ഓഗസ്റ്റ് 27, ശനിയാഴ്ച ആരംഭിക്കുന്ന പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദുബായ് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി.

Continue Reading

ദുബായ്: റോഡിൽ തടസമുണ്ടാക്കുന്ന രീതിയിൽ പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ പള്ളികൾക്കരികിൽ റോഡിൽ തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി പ്രത്യേക ഇഫ്താർ ഭക്ഷണ കിറ്റുകളുമായി ദുബായ് പോലീസ്

നോമ്പ് തുറക്കുന്നതിന് തൊട്ട് മുൻപുള്ള സമയങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നവർ റോഡുകളിൽ അതീവ ശ്രദ്ധ പുലർത്താനും, അമിത വേഗം ഒഴിവാക്കാനും ദുബായ് പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

അസ്ഥിര കാലാവസ്ഥ: അബുദാബി, ദുബായ് അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ റോഡുകളിൽ ജാഗ്രത പുലർത്താൻ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ അതിയായ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading