റോഡിലെ വേഗത നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടിയുമായി ദുബായ് പോലീസ്

റോഡുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട്, വാഹനങ്ങളുടെ വേഗത സുരക്ഷിതമായ രീതിയിൽ നിയന്ത്രിക്കുന്നതിനുള്ള പ്രചാരണ പരിപാടി ദുബായ് പോലീസ് ആരംഭിച്ചു.

Continue Reading

അയ്യായിരത്തിലധികം വാഹനങ്ങൾ സ്മാർട്ട് ഇമ്പൗണ്ട്‌ സംവിധാനം ഉപയോഗിച്ചതായി ദുബായ് പോലീസ്

2020 തുടക്കം മുതൽ ഇതുവരെ, 5163 വാഹനങ്ങൾ ദുബായ് പോലീസ് മുന്നോട്ട് വെച്ച സ്മാർട്ട് ഇമ്പൗണ്ട് സംവിധാനം ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് യാത്രാ വിലക്കുകൾ നേരിടുന്നുണ്ടോ എന്ന് ദുബായ് പോലീസ് ആപ്പിലൂടെ പരിശോധിക്കാം

എമിറേറ്റിൽ ഏതെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നിയമനടപടികളോ, യാത്രാ വിലക്കുകളോ നേരിടുന്നുണ്ടോ എന്ന് അറിയുന്നതിനായി ദുബായ് പോലീസ് സ്മാർട്ട് ആപ്പ് അല്ലെങ്കിൽ സ്മാർട്ട് പോലീസ് സ്റ്റേഷൻ എന്നിവയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താമെന്ന് പ്രവാസികളോട് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പെർമിറ്റുകൾക്ക് എങ്ങിനെ അപേക്ഷിക്കാം?

മാസ്കുകൾ ഉപയോഗിക്കുന്നത് മൂലം നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുള്ളവർക്ക് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പ്രത്യേക പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Continue Reading

ദുബായ്: പ്രത്യേകമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് മാസ്കുകൾ ഉപയോഗിക്കുന്നതിൽ ഇളവ് അനുവദിക്കുന്നു

പ്രത്യേകമായ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം, തുടർച്ചയായി മാസ്കുകൾ ധരിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവർക്ക്, ഇവ ഉപയോഗിക്കുന്നതിൽ ഇളവ് ലഭിക്കുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ദുബായ്: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് ശിക്ഷാർഹം

പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്.

Continue Reading

ബീച്ചുകളിലെത്തുന്നവർക്കുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് പോലീസ്

എമിറേറ്റിലെ ബീച്ചുകളിലെത്തുന്ന സ്വദേശികളും, വിദേശികളുമായ സന്ദർശകർ, COVID-19 പ്രതിരോധത്തിന്റെ ഭാഗമായി പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ദുബായ് പോലീസ് പുറത്തുവിട്ടു.

Continue Reading

ദുബായിലെ ബീച്ചുകളിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ ലംഘനങ്ങൾ കണ്ടെത്തിയതായി പോലീസ്

ബീച്ചുകളിലെത്തുന്ന സന്ദർശകർക്കിടയിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ വീഴ്ച്ചകൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

വിസ കാലാവധി കഴിഞ്ഞവർക്കുള്ള സേവനങ്ങൾ ദുബായ് എയർപോർട്ടിലെ ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റി

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, മാർച്ച് 1-നു മുൻപ് വിസാ കാലാവധി അവസാനിച്ച ശേഷം എമിറേറ്റിൽ തുടരുന്ന സന്ദർശകരുടെ, വിരലടയാളം പതിപ്പിക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾ ദുബായ് എയർപോർട്ട് ടെർമിനൽ 2-നു സമീപമുള്ള ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: പ്രധാന റോഡുകളിലെ ട്രക്ക് ഗതാഗതത്തിനുള്ള വിലക്ക് ജൂലൈ 4 മുതൽ സാധാരണ നിലയിൽ

പ്രധാന പാതകളിലെ ട്രക്ക് ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ജൂലൈ 4, ശനിയാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ദുബായ് പോലീസും അറിയിച്ചു.

Continue Reading