ഒമാൻ: ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ അവസാനിച്ചു
മസ്‌കറ്റ് ഗവർണറേറ്റിൽ നാലിടങ്ങളിലായി നടന്ന് വന്നിരുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ അവസാനിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മസ്‌കറ്റ് ഗവർണറേറ്റിൽ നാലിടങ്ങളിലായി നടന്ന് വന്നിരുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ അവസാനിച്ചു.
Continue Readingഎക്സ്പോ സിറ്റി ദുബായിൽ ഒരുക്കിയിട്ടുള്ള ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ എന്ന പേരിലുള്ള മൂന്ന് പ്രത്യേക പ്രദർശനങ്ങൾ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
Continue Readingഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനം 2023 ജനുവരി 24 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Readingരാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി വാഹനങ്ങളിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സോൺ 2023 മാർച്ച് 22 വരെ തുടരുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചു.
Continue Readingഗംഭീരമായ ലേസർ, ഡ്രോൺ ഷോകളുടെയും, കരിമരുന്ന് പ്രദർശനത്തിന്റെയും അകമ്പടിയോടെ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾക്ക് 2023 ജനുവരി 19, വ്യാഴാഴ്ച തുടക്കമായി.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത് പതിപ്പ് 2023 ഫെബ്രുവരി 20 മുതൽ ദുബായിൽ ആരംഭിക്കും.
Continue Reading2023 ജനുവരി 19, വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Reading‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ ഇന്ന് (2023 ജനുവരി 19, വ്യാഴാഴ്ച) മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading2023 ജനുവരി 19 മുതൽ ആരംഭിക്കാനിരിക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ നാല് പ്രധാന ഇടങ്ങളിലായാണ് സംഘടിപ്പിക്കുന്നതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading