ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനെടുത്തിട്ടുള്ള യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കിയതായി ഇന്ത്യൻ എംബസി
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
Continue Reading