കുവൈറ്റ്: നോമ്പ് സമയങ്ങളിൽ പൊതു ഇടങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്തെ പൊതു ഇടങ്ങളിൽ വെച്ച് റമദാൻ മാസത്തിലെ നോമ്പ് സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: റസ്റ്ററന്റുകൾ, കഫെ മുതലായവ ഇഫ്താറിന് 2 മണിക്കൂർ മുൻപ് തുറക്കാൻ അനുമതി

റമദാൻ മാസത്തിൽ നോമ്പ് സമയങ്ങളിൽ റസ്റ്ററന്റുകൾ, കഫെ മുതലായവ അടച്ചിടണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: ഗ്രാൻഡ് മോസ്കിൽ രാത്രി പ്രാർത്ഥനകൾക്ക് അനുമതി നൽകി

ഏതാണ്ട് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിലെ ഗ്രാൻഡ് മോസ്‌ക് രാത്രി പ്രാർത്ഥനകൾക്കായി തുറന്ന് കൊടുത്തു.

Continue Reading

കുവൈറ്റ്: ഭിക്ഷാടനം സംബന്ധിച്ച മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്ത് കെ-നെറ്റ് പേയ്മെന്റ് സംവിധാനത്തിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി

അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മാറ്റം വരുത്തി.

Continue Reading

കുവൈറ്റ്: ഷെയ്ഖ് അഹ്മദ് നവാഫ് അൽ സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേൽക്കും

കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വീണ്ടും ചുമതലയേൽക്കും.

Continue Reading

കുവൈറ്റ്: പ്രവാസി ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ സ്മാർട്ട് എംപ്ലോയീ ഐഡി പുറത്തിറക്കി

രാജ്യത്തെ പ്രവാസി ജീവനക്കാരുടെ ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ‘സ്മാർട്ട് എംപ്ലോയീ ഐഡി’ പുറത്തിറക്കിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

കുവൈറ്റ്: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രദർശനം സംഘടിപ്പിച്ചു

കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 2023 ഫെബ്രുവരി 28, ചൊവ്വാഴ്ച രാത്രി 8 മണിക്ക് കുവൈറ്റ് ടവേഴ്സിൽ വെച്ച് അതിഗംഭീരമായ കരിമരുന്ന് പ്രദർശനം സംഘടിപ്പിച്ചു.

Continue Reading

കുവൈറ്റ്: അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഫെബ്രുവരി 28-ന് വൈകീട്ട് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2023 ഫെബ്രുവരി 28-ന് വൈകീട്ട് 5:30 മുതൽ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading