കുവൈറ്റ്: റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള കാലാവധി 2021 മെയ് 15 വരെ നീട്ടി
റെസിഡൻസി കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് പുതുക്കുന്നതിന് 2021 മെയ് 15 വരെ സാവകാശം അനുവദിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Reading
