കുവൈറ്റ്: COVID-19 ബാധിച്ച 3 പേർ ആരോഗ്യം വീണ്ടെടുത്തു

COVID-19 ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ-സബാഹ് അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യവ്യാപകമായി കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കി

രാജ്യത്ത് 8 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഞായറാഴ്ച്ച കുവൈറ്റ് ആരോഗ്യ മന്ത്രാലയം റിപ്പോർട് ചെയ്തു.

Continue Reading

കുവൈറ്റിലും സൗദിയിലും CBSE പരീക്ഷകൾ റദ്ദാക്കി

കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലും സൗദിയിലും 10, 12 ക്ളാസുകളിലേക്കായി മാർച്ച് 13 മുതൽ നടക്കാൻ ബാക്കിയുള്ള മുഴുവൻ CBSE പരീക്ഷകളും റദ്ദാക്കിയതായി സ്ഥിരീകരണം.

Continue Reading

കുവൈറ്റ്: മാർച്ച് 12 മുതൽ മാർച്ച് 26 വരെ പൊതു അവധി; വെള്ളിയാഴ്ച്ച മുതൽ യാത്രാവിമാന സർവീസുകൾ നിർത്തലാക്കി

മാർച്ച് 12 മുതൽ മാർച്ച് 26 വരെ രണ്ടാഴ്ച്ചത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു.

Continue Reading

കുവൈറ്റ്: പുതിയ വിസകൾ നൽകുന്നത് നിർത്തലാക്കി; രാജ്യത്തിന് പുറത്തുള്ളവരുടെ വിസാ കാലാവധി നീട്ടിനൽകും

Covid-19 പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി രാജ്യത്ത് രോഗം വ്യാപിക്കുന്നത് തടയാൻ നയതന്ത്ര പ്രതിനിധികൾക്കൊഴികെയുള്ള എല്ലാ പുതിയ വിസ, എൻട്രി പെർമിറ്റ് നടപടികളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് സർക്കാർ തീരുമാനിച്ചു.

Continue Reading

ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി COVID-19 സ്ഥിരീകരിച്ചു

ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു കൊണ്ട് ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൂടെ അല്പം മുന്നേ രോഗ വിവരം പങ്കുവെച്ചു.

Continue Reading

കുവൈറ്റ് – കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഇറാനിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി

ഇറാനിൽ മൂന്നു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതോടെ ഇറാനിലേക്കുള്ള യാത്രകൾക്ക് കുവൈറ്റ് നിയന്ത്രണമേർപ്പെടുത്തി.

Continue Reading

നോർക്ക റൂട്ട്സും കുവൈറ്റ് നാഷണൽ ഗാർഡും കൈകോർക്കുന്നു

നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ടമെന്റ് നടപടികളുടെ ഭാഗമായി നോർക്ക റൂട്ട്സും കുവൈറ്റിലെ സായുധസേനയുമായി കരാറിൽ ഒപ്പുവച്ചു.

Continue Reading