യു എ ഇ പ്രസിഡൻ്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു

ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു എ ഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

Continue Reading

ഉം ഉൽ കുവൈൻ : കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ സ്പീഡ് റഡാറുകൾ സ്ഥാപിച്ചു

കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ സ്പീഡ് റഡാറുകൾ സ്ഥാപിച്ചതായി ഉം ഉൽ കുവൈൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം അറിയിച്ചു.

Continue Reading

തെക്കൻ ഇറാനിൽ ഭൂചലനം; യു എ ഇയിൽ നേരിയ രീതിയിൽ അനുഭവപ്പെട്ടു

തെക്കൻ ഇറാനിൽ 2022 ജൂൺ 25-ന് രാവിലെ റിക്‌ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading

ഷാർജ: ജൂലൈ 4 മുതൽ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം വരുത്തുന്നു

2022 ജൂലൈ 4 മുതൽ എമിറേറ്റിലെ റോഡുകളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 25 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ജൂൺ 23 മുതൽ ജൂൺ 25 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ് എയർപോർട്ട്: നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി; റൺവെ വ്യോമഗതാഗതത്തിനായി തുറന്ന് കൊടുത്തു

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്ത് റൺവേ വികസനപ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഖത്തർ: മുഹമ്മദ് ബിൻ താനി സ്ട്രീറ്റിൽ നിന്ന് അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാത താത്കാലികമായി അടച്ചു

മുഹമ്മദ് ബിൻ താനി സ്ട്രീറ്റിൽ നിന്ന് അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാത നാല്പത് ദിവസത്തേക്ക് ഭാഗികമായി അടച്ചതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2022 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2022 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading