ഖത്തർ: ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ജനുവരി 21 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ജനുവരി 21, വെള്ളിയാഴ്ച്ച മുതൽ ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 10 ദശലക്ഷം കടന്നു

എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ 2022 ജനുവരി 18 വരെയുള്ള ദിനങ്ങളിൽ 10 ദശലക്ഷത്തിലധികം പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ജനുവരി 18 മുതൽ ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിലേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

2022 ജനുവരി 18, ചൊവ്വാഴ്ച്ച മുതൽ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു.

Continue Reading

സൗദി: തബൂക് മേഖലയിലെ ജബൽ അൽ ലൗസിൽ മഞ്ഞ് വീഴ്ച്ച അനുഭവപ്പെട്ടു

തബൂക് മേഖലയുടെ വടക്കൻ പ്രദേശങ്ങളിലെ പ്രകൃതിസൗന്ദര്യത്തിന് മാറ്റ് പകർന്ന് കൊണ്ട് ജബൽ അൽ ലൗസിൽ മഞ്ഞ് വീഴ്ച്ച തുടരുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: മാധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച മാനദണ്ഡങ്ങളിലെ വീഴ്ച്ചകൾക്കുള്ള ശിക്ഷാ നടപടികൾ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി

രാജ്യത്ത് മാധ്യമങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Continue Reading

കുവൈറ്റ്: 9 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ക്യാബിനറ്റ്

ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കുകൾ പിൻവലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ: NPRA കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

2022 ജനുവരി 16, ഞായറാഴ്ച്ച മുതൽ തങ്ങളുടെ സേവനകേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

ഇയർ ഓഫ് സൗദി കോഫീ: എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി പവലിയനിൽ പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചു

‘ഇയർ ഓഫ് സൗദി കോഫീ’ എന്ന പദ്ധതിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി ദക്ഷിണ കൊറിയ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading