ബഹ്‌റൈൻ: COVID-19 വാക്സിൻ, ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ കുത്തിവെപ്പ്, ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എന്നിവ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ദുബായ്: ഇൻഫിനിറ്റി പാലം ജനുവരി 16-ന് തുറന്ന് കൊടുക്കുമെന്ന് RTA

ദുബായ് ക്രീക്കിൽ നിർമ്മിച്ചിട്ടുള്ള ഇൻഫിനിറ്റി പാലം 2022 ജനുവരി 16-ന് തുറന്ന് കൊടുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തോട് അടുക്കുന്നു; ജനുവരി 16-ന് 10 ദിർഹത്തിന് എക്സ്പോ ടിക്കറ്റ് നേടാം

എക്സ്പോ 2020 ദുബായ് സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ, ഇത് ആഘോഷിക്കുന്നതിനായി ജനുവരി 16, ഞായറാഴ്ച്ച 10 ദിർഹത്തിന് എക്സ്പോ വൺ-ഡേ ടിക്കറ്റുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഷിൻഡഗ ടണൽ ജനുവരി 16 മുതൽ രണ്ട് മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് RTA

2022 ജനുവരി 16, ഞായറാഴ്ച്ച മുതൽ രണ്ട് മാസത്തേക്ക്, ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ, അൽ ഷിൻഡഗ ടണൽ താത്‌കാലികമായി അടിച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: വനിതാ ടാക്സി സർവീസിന് അനുമതി നൽകി; ആദ്യ ഘട്ടം മസ്കറ്റിൽ ആരംഭിക്കും

വനിതകൾ ഡ്രൈവർമാരാകുന്ന പ്രത്യേക വനിതാ ടാക്സി സർവീസിന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അനുമതി നൽകി.

Continue Reading

അബുദാബി: കൃത്യമായ സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നത് 400 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് പോലീസ്

എമിറേറ്റിലെ റോഡുകളിൽ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: വിസിറ്റ് വിസകളിൽ തൊഴിലെടുക്കുന്നവർക്ക് 10000 ദിർഹം വരെ പിഴയും, തടവും ലഭിക്കാമെന്ന് മുന്നറിയിപ്പ്

രാജ്യത്തേക്ക് വിസിറ്റ് വിസകളിൽ പ്രവേശിച്ചിട്ടുള്ള വ്യക്തികൾ കൃത്യമായ രേഖകൾ കൂടാതെ തൊഴിലെടുക്കുന്നത് നിയമനടപടികൾ നേരിടുന്നതിനും, ശിക്ഷകൾ ലഭിക്കുന്നതിനും ഇടയാക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ആസ്ട്രസെനെക COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അനുമതി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ആസ്ട്രസെനെക വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പിന്, ബൂസ്റ്റർ ഡോസ് എന്ന നിലയിൽ അനുമതി നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്‌മെന്റുകൾ കാര്യക്ഷമമാക്കാൻ SEHA പുതിയ ആപ്പ് പുറത്തിറക്കി

പ്രവാസികൾക്ക് വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്‌മെന്റുകൾ ലളിതമായി ലഭ്യമാക്കുന്നതിനായി യു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഒരു പുതിയ സ്മാർട്ട് ഫോൺ ആപ്പ് പുറത്തിറക്കി.

Continue Reading