ഖത്തർ: നുഐജ ഇന്റർസെക്‌ഷനിൽ റോഡ് ഗതാഗതം താത്‌കാലികമായി തടസപ്പെടുമെന്ന് അറിയിപ്പ്
2022 ജനുവരി 13, വ്യാഴാഴ്ച്ച മുതൽ ഡി-റിങ്ങ് റോഡിലെ നുഐജ ഇന്റർസെക്‌ഷനിൽ റോഡ് ഗതാഗതം താത്‌കാലികമായി തടസപ്പെടുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിപ്പ് നൽകി.
Continue Reading
