വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം: ദുബായിലെ ആരോഗ്യ പരിചരണകേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

എമിറേറ്റിലെ വാരാന്ത്യദിനങ്ങളിലും, ആഴ്ച്ച തോറുമുള്ള പ്രവർത്തിദിനങ്ങളിലും മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെ ആരോഗ്യ പരിചരണകേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: സ്വകാര്യ മേഖലയിൽ വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

ഒമാൻ: കനത്ത മഴ തുടരുന്നു; വിവിധ ഇടങ്ങളിൽ ഗതാഗതം തടസപ്പെട്ടു; മസ്‌കറ്റിലെ വാക്സിനേഷൻ നടപടികൾ നിർത്തിവെച്ചു

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം ഒമാനിലെ വിവിധ ഇടങ്ങളിൽ അനുഭവപ്പെടുന്ന മഴ ഇന്നും (2022 ജനുവരി 4, ചൊവ്വാഴ്ച്ച) ശക്തമായി തുടരുകയാണ്.

Continue Reading

യു എ ഇ: സർക്കാർ സ്ഥാപനങ്ങളിൽ പാലിക്കേണ്ട COVID-19 പ്രതിരോധ നടപടികളെക്കുറിച്ച് FAHR അറിയിപ്പ് നൽകി

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ പാലിക്കേണ്ടതായ പുതുക്കിയ COVID-19 പ്രതിരോധ നടപടികളെക്കുറിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ അതിയായ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മൂന്ന് ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു

പുതുവത്സരരാവിൽ, അബുദാബിയിലെ അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി മൂന്ന് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

ഒമാൻ: പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ നിർത്തലാക്കിയതായുള്ള പ്രചാരണം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി

രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കുള്ള അനുമതി താത്‌കാലികമായി നിർത്തലാക്കിയതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ജനുവരി 5 വരെ മഴ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം 2022 ജനുവരി 5, ബുധനാഴ്ച്ച വരെ തുടരാനിടയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

സൗദി: കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് സാധുതയില്ലെന്ന പ്രചാരണം തെറ്റാണെന്ന് MHRSD

കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് അംഗീകാരമില്ലെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) വ്യക്തമാക്കി.

Continue Reading