ഷാർജ: COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം; ഏതാനം വാണിജ്യ മേഖലകളുടെ പ്രവർത്തനശേഷി ഉയർത്തും
എമിറേറ്റിലെ വാണിജ്യ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്ന തീരുമാനത്തിന് ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം അംഗീകാരം നൽകി.
Continue Reading
