ക്രിപ്റ്റോകറൻസി സേവനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി
ക്രിപ്റ്റോകറൻസി വ്യവഹാര സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ക്രിപ്റ്റോകറൻസി വ്യവഹാര സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingമികച്ച ഹൈസ്കൂൾ ബിരുദധാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പത്തുവർഷത്തെ റെസിഡൻസി വിസയായ “ഗോൾഡൻ റെസിഡൻസി” അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.
Continue Readingമോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുമതി നൽകി.
Continue Readingസൗദിയിലെ ‘Tawakkalna’ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംബന്ധിച്ച് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ 2021 ഓഗസ്റ്റ് 31 വരെ കർശനമായി തുടരുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingസീബ് നഗരത്തിലെ ഏതാനം വ്യാപാരസ്ഥാപനങ്ങളിലും, പൊതുവിതരണശാലകളിലും, തൊഴിൽശാലകളിലും മസ്കറ്റ് മുനിസിപ്പാലിറ്റി ജൂലൈ 5-ന് മിന്നൽപരിശോധനകൾ നടത്തിയതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു.
Continue Readingആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച രാജ്യത്തെ നാല്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനും, പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കുന്നതിനും സഹായിക്കുന്ന നടപടിക്രമങ്ങൾക്ക് തുടക്കമിട്ടതായി ബഹ്‌റൈൻ നാഷണൽ ഇൻസ്റ്റിട്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്സ് (NIHR) അറിയിച്ചു.
Continue Reading2021 ഓഗസ്റ്റ് 1 മുതൽ നിബന്ധനകൾക്ക് വിധേയമായി പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഔദ്യോഗിക വക്താവ് സഈദ് അൽ ഒതായിബി വ്യക്തമാക്കി.
Continue Readingവാണിജ്യ കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും, വ്യാപാരശാലകളിലും COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകൾ തുടരുന്നതായി സൗദിയിലെ ഈസ്റ്റേൺ പ്രൊവിൻസ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading