ഷാർജ: ജൂലൈ 19 മുതൽ എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ ഹാജരാകും
ഷാർജയിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ജൂലൈ 19, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷാർജയിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ജൂലൈ 19, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingസൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം യാത്രികർക്കായി ഭാഗികമായി തുറന്നു കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചനകൾ.
Continue Readingമാർച്ച് 1-നു ശേഷം സന്ദർശക വിസാ കാലാവധി അവസാനിച്ചവർക്ക് പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ഓഗസ്റ്റ് 10 വരെ അവസരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingകൊറോണ വൈറസ് പരിശോധനകൾ വളരെ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്ന പുതിയ ലേസർ ടെസ്റ്റിംഗ് ഉപകരണത്തിന് അബുദാബിയിൽ പ്രചാരമേറുന്നു.
Continue Readingഒമാനിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിൽ, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ദേശീയ പരിശോധനാ സർവേ സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഅബുദാബി കോർണിഷ് ബീച്ചിലെ, സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജിനായി, നിലവിൽ സൗദിയിലുള്ള 160 രാജ്യങ്ങളിലെ പ്രവാസികളിൽ നിന്ന് അപേക്ഷകൾ ലഭിച്ചതായും, അവ ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിശോധിച്ചതായും സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് ജൂലൈ 12-നു അറിയിച്ചു.
Continue Readingകൊറോണ വൈറസ് സാഹചര്യത്തിൽ പൊതുസമൂഹം പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും, മാർഗ്ഗനിർദ്ദേശങ്ങളും ഖത്തർ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ഓർമ്മപ്പെടുത്തി.
Continue Readingദുബായിലെ റോഡ് സുരക്ഷയുടെ കാര്യത്തിലും, കാൽനടയാത്രികരുടെ സുരക്ഷയിൽ പ്രത്യേകിച്ചും വലിയ നേട്ടങ്ങൾ കൈവരിക്കാനായതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഡയറക്ടർ ജനറൽ മത്തർ മുഹമ്മദ് അൽ തയെർ അവകാശപ്പെട്ടു.
Continue Readingമെയ് മാസത്തിൽ അൽ ഐനിൽ പ്രവർത്തനമാരംഭിച്ച, യു എ ഇയിലെ ആദ്യ മാസ്ക് നിർമ്മാണ കേന്ദ്രം പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമാകുന്നു.
Continue Reading