ഫുജൈറ: പൊതു ബീച്ചുകളും, പാർക്കുകളും ജൂൺ 29 മുതൽ തുറക്കും

എമിറേറ്റിലെ പൊതു ബീച്ചുകളും, പാർക്കുകളും ജൂൺ 29, തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് ഫുജൈറ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: ഇൻഡോർ സ്പോർട്സ് കേന്ദ്രങ്ങൾ, ജിം മുതലായവ ജൂലൈ 1 മുതൽ പുനരാരംഭിക്കും

എമിറേറ്റിലെ കായിക മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, ജൂലൈ 1 മുതൽ ഇൻഡോർ സ്പോർട്സ് കേന്ദ്രങ്ങൾ, ജിം മുതലായവ പുനരാരംഭിക്കാൻ അനുവാദം നൽകിയതായി അബുദാബി സ്പോർട്സ് കൗൺസിൽ അറിയിച്ചു.

Continue Reading

അൽ ദഫ്‌റയിലെ ആശുപത്രികളിലെ എല്ലാ COVID-19 രോഗബാധിതരും സുഖം പ്രാപിച്ചതായി DoH

അൽ ദഫ്‌റ മേഖലയിലെ എല്ലാ ആശുപത്രികളിലും, നിലവിൽ കൊറോണാ വൈറസ് കേസുകൾ ഇല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

ഒമാൻ: ഖസബ് വിലായത്തിൽ പവിഴപ്പുറ്റുകൾ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ഒമാനിലെ മുസന്തം ഗവർണറേറ്റിൽ പവിഴപ്പുറ്റുകൾ ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായി മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്സ് (MECA) അറിയിച്ചു.

Continue Reading

അൽ ഐനിലെ തവാം ഹോസ്പിറ്റലിലെ എല്ലാ COVID-19 രോഗബാധിതരും സുഖം പ്രാപിച്ചു

കൊറോണാ വൈറസ് ബാധയെത്തുടർന്ന് അൽ ഐനിലെ തവാം ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന എല്ലാ രോഗബാധിതരും സുഖം പ്രാപിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

അബുദാബി: തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും പ്രധാന നിരത്തുകളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

എമിറേറ്റിലെ പ്രധാന റോഡുകളിൽ ജൂൺ 28, ഞായറാഴ്ച്ച മുതൽ, ഗതാഗതത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും പ്രവേശിക്കുന്നത് വിലക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

പത്ത് പേരടങ്ങിയ അന്താരാഷ്ട്ര സൈബർകുറ്റവാളികളുടെ സംഘം ദുബായ് പോലീസിന്റെ പിടിയിൽ

പത്ത് പേരടങ്ങിയ അന്താരാഷ്ട്ര സൈബർകുറ്റവാളികളുടെ സംഘം ദുബായ് പോലീസിന്റ പ്രത്യേക അന്വേഷണത്തിനൊടുവിൽ പിടിയിലായി.

Continue Reading

ദുബായ്: വാണിജ്യ മേഖലകളിൽ പ്രവർത്തിസമയം സാധാരണ നിലയിലേക്ക്; സുരക്ഷാ മുൻകരുതലുകൾ തുടരണം

എമിറേറ്റിലെ പ്രവർത്തനാനുമതി നൽകിയിട്ടുള്ള എല്ലാ വാണിജ്യ മേഖലകളിലെയും സ്ഥപനങ്ങൾക്ക്, തങ്ങളുടെ പ്രവർത്തിസമയം, COVID-19 സാഹചര്യത്തിന് മുൻപ് ഉണ്ടായിരുന്ന സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ അനുവാദം നൽകിയതായി ദുബായ് ഇക്കോണമി അറിയിച്ചു.

Continue Reading

ഷാർജ: പൊതു പരിപാടികൾക്കും ജനങ്ങൾ ഒത്തുകൂടുന്ന ചടങ്ങുകൾക്കുമേർപ്പെടുത്തിയ വിലക്ക് തുടരും

ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യം ഉണ്ടാകുന്ന ചടങ്ങുകൾക്കും, പൊതു പരിപാടികൾക്കും എമിറേറ്റിൽ ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ അവസാനം വരെ തുടരാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading