യു എ ഇ നാഷണൽ ഡേ 2023: ഷാർജയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും
യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പ്രത്യേക സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.
Continue Reading