ദുബായിൽ നിന്ന് ഇറാഖിലേക്ക് സമുദ്രഗതാഗത സേവനങ്ങൾ ആരംഭിച്ചു
ദുബായിലെ മിന റാഷിദ് , ഇറാഖിലെ ഉം ഖസ്ർ പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സമുദ്രഗതാഗത സേവനം ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിലെ മിന റാഷിദ് , ഇറാഖിലെ ഉം ഖസ്ർ പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സമുദ്രഗതാഗത സേവനം ആരംഭിച്ചു.
Continue Readingപുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2026 ജനുവരി 1, വ്യാഴാഴ്ച മുതൽ അവധിയായായിരിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു.
Continue Readingശൈത്യകാല ക്യാമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingയു എ ഇ നാഷണൽ ഡേയുടെ ഭാഗമായി വാഹനങ്ങളിൽ പതിച്ചിട്ടുള്ള സ്റ്റിക്കറുകൾ 2025 ഡിസംബർ 6-നകം ഒഴിവാക്കണമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingരാജ്യത്ത് ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു.
Continue Reading2025 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingയു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് (ഈദ് അൽ ഇത്തിഹാദ്) 2025 ഡിസംബർ 3-ന് അബുദാബിയിൽ 40 അടി നീളമുള്ള പരമ്പരാഗത ബോട്ടുകളുടെ തുഴച്ചിൽ മത്സരം സംഘടിപ്പിക്കും.
Continue Readingയു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.
Continue Readingഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ ശൃംഖല എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം റിയാദ് മെട്രോ കരസ്ഥമാക്കി.
Continue Reading