ഒമാൻ: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം വാദി അൽ ഹവസ്‌ന റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

നോർത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ ഹവസ്‌ന റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

സമ്പൂർണമായും ബഹ്‌റൈനിൽ നിർമ്മിക്കുന്ന ആദ്യ ഉപഗ്രഹ പദ്ധതിയുടെ മുപ്പത്തഞ്ച് ശതമാനം പൂർത്തിയാക്കിയതായി അധികൃതർ

സമ്പൂർണമായും ബഹ്‌റൈനിൽ നിർമ്മിക്കുന്ന ആദ്യ ഉപഗ്രഹ പദ്ധതിയുടെ മുപ്പത്തഞ്ച് ശതമാനം പൂർത്തിയാക്കിയതായി ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് H.H. ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മുഹറഖ് ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും മുഹറഖ് ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

യു എ ഇ: സ്പേസ്ഓപ്സ് 2023 സമ്മേളനം അവസാനിച്ചു

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടന്നു വന്നിരുന്ന പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 10-ന് സമാപിച്ചു.

Continue Reading

ഖോർഫക്കൻ 2023-ലെ മികച്ച അറബ് നഗരം

2023-ലെ മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു.

Continue Reading

കുവൈറ്റ്: പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്ത് കെ-നെറ്റ് പേയ്മെന്റ് സംവിധാനത്തിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading