അബുദാബി: ഹംദാൻ ബിൻ സായിദ് ഇരുപത്തിരണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു

അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രധിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഇരുപത്തിരണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു.

Continue Reading

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശകർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

അൽ ദഫ്‌റയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശിക്കുന്നവർ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading

അബുദാബി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഡിസംബർ 13-ന് ആരംഭിക്കും

അൽ ദഫ്‌റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2024 ഡിസംബർ 13-ന് ആരംഭിക്കും.

Continue Reading