ഒമാൻ: നാഷണൽ മ്യൂസിയം തുറന്നു
ഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Continue Readingപൗരാണിക ലോകത്തിലെ ഏറ്റവും ഗംഭീരമായ കലാസൃഷ്ടികളിൽ പെടുന്നവയായി കണക്കാക്കുന്ന, ഏതാണ്ട് രണ്ടായിരത്തിനടുത്ത് വർഷം പഴക്കം വരുന്ന, റൊമാനൊ-ഈജിപ്ഷ്യൻ ശവസംസ്‌ക്കാരക്രിയയുടെ ഭാഗമായിരുന്ന ഛായാചിത്രങ്ങളുടെ ഗവേഷണ പഠനങ്ങളിൽ ലൂവർ അബുദാബി പങ്കാളികളാകുന്നു.
Continue Readingഒമാനിൽ നിന്ന് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമായ സിനാവ് നിധിയുടെ പുനരുദ്ധാരണ നടപടികൾ പൂർത്തിയായതായി നാഷണൽ മ്യൂസിയത്തിലെ സംരക്ഷണ പുനരുദ്ധാരണ വിഭാഗം അറിയിച്ചു.
Continue Readingഅബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിനു (DCT) കീഴിലുള്ള എമിറേറ്റിലെ ഏതാനം പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Continue Readingഎമിറേറ്റിലെ വിവിധ മ്യൂസിയങ്ങളിലും, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും COVID-19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.
Continue Readingദുബായിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായി, ദുബായ് കൾച്ചറിനു കീഴിലുള്ള മ്യൂസിയങ്ങളിൽ ജൂൺ 1 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.
Continue Readingമദ്ധ്യകാലഘട്ടങ്ങളിലെ ഇസ്ലാമിക, ക്രിസ്ത്യൻ സംസ്കാരങ്ങളിലെ ധീരോദാത്തതയുടെ ചിഹ്നങ്ങളായിരുന്നു അശ്വാരൂഢരായ വീരയോദ്ധാക്കൾ.
Continue Readingശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെയും ശിലാവശിഷ്‌ട ശാസ്‌ത്രങ്ങളുടെയും ആവേശമുണർത്തുന്ന ഒരു ശേഖരവുമായി ഷാർജ, അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക് ജനുവരി 20 ന്, തിങ്കളാഴ്ച തുറന്നു കൊടുത്തു.
Continue ReadingSituated in the Saadiyat Island Cultural District, Abu Dhabi, UAE, Louvre Abu Dhabi is a celebration of the rich multicultural legacy of Middle East, while being a truly universal museum.
Continue Reading