ബഹ്‌റൈൻ: സൗദി ദേശീയദിനത്തെ ആദരിക്കുന്നതിനുള്ള ഔദ്യോഗിക സ്‌മാരകസ്‌തംഭം ഉദ്ഘാടനം ചെയ്തു

സൗദി ദേശീയദിനത്തിന്റെ സ്മരണയ്ക്കുള്ള ഒരു ഔദ്യോഗിക സ്‌മാരകസ്‌തംഭം ബഹ്‌റൈൻ ബേ ഏരിയയിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) ഉദ്ഘാടനം ചെയ്തു.

Continue Reading

ഒമാൻ: സൗദി അറേബ്യയുടെ ദേശീയദിനത്തിന്റെ ഭാഗമായി പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചു

സൗദി അറബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 23, വെള്ളിയാഴ്ച ഒമാനിൽ പ്രത്യേക ഔദ്യോഗിക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

സൗദി അറേബ്യ: തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു

രാജ്യത്തിന്റെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനം 2022 സെപ്റ്റംബർ 23, വെള്ളിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു.

Continue Reading

സൗദി ദേശീയ ദിനം: യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ സൗദി രാജാവിന് ആശംസകൾ അറിയിച്ചു

സൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് ആശംസകൾ നേർന്നു.

Continue Reading

ബഹ്‌റൈൻ: സൗദി ദേശീയദിനത്തിന്റെ ഭാഗമായുള്ള പ്രത്യേക ആഘോഷപരിപാടികൾക്ക് മനാമ സൂഖിൽ തുടക്കമായി

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി മനാമ സൂഖിൽ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷപരിപാടികൾക്ക് തുടക്കമായതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു.

Continue Reading

സൗദി നാഷണൽ ഡേ: യു എ ഇയിൽ പ്രത്യേക ആഘോഷ പരിപാടികൾ

സൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയദിനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 23-ന് യു എ ഇയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

Continue Reading

സൗദി നാഷണൽ ഡേയുടെ ഭാഗമായി ദുബായിൽ സെപ്റ്റംബർ 23 മുതൽ 26 വരെ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു

തൊണ്ണൂറ്റിരണ്ടാമത് സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: നാഷണൽ ഡേയുടെ ഭാഗമായി ഗംഭീര ആഘോഷപരിപാടികൾ നടത്തുമെന്ന് GEA

ഈ വർഷത്തെ സൗദി നാഷണൽ ഡേയുടെ ഭാഗമായി ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ഗംഭീര ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ എന്റർടൈൻമെൻ അതോറിറ്റി (GEA) അറിയിച്ചു.

Continue Reading

സൗദി ദേശീയ ദിനം: പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം അതോറിറ്റി

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു.

Continue Reading